'തല്ലുമാല' വീണ്ടും തിയേറ്ററിലേക്ക്, ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ശനി, 29 ജൂലൈ 2023 (14:57 IST)
ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ തല്ലു മാല നിര്‍മ്മാതാവിനെ വലിയ ലാഭം നേടിക്കൊടുത്തു.231 സ്‌ക്രീനുകളിലാണ് തല്ലുമാല ആദ്യദിനം പ്രദര്‍ശനത്തിന് എത്തിയത്. 164 സ്‌ക്രീനുകളില്‍ മൂന്നാം ആഴ്ചയിലും പ്രദര്‍ശിപ്പിച്ചിരുന്നു.20 കോടി ബജറ്റിലിണ് ടോവിനോ തോമസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ തന്നെയാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഓഗസ്റ്റ് 12ന് സിനിമയ്ക്ക് സ്‌പെഷ്യല്‍ ഷോ ഉണ്ടാകും. കൊച്ചിയിലെ വനിത വിനീത തിയേറ്ററില്‍ രാവിലെ 9 മണിക്കാണ് സ്‌പെഷ്യല്‍ ഷോ.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 72 കോടി രൂപയുടെ ബിസിനസ് നടന്നുവെന്ന് തല്ലുമാല നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. 
&nbs
p;
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്‌ക്രീന്‍ കൌണ്ട് റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ചു.അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പത്താം ദിനം 38 കോടിയിലധികം കളക്ഷന്‍ നേടിയെന്നും പതിനൊന്നാം ദിവസം ടോവിനോ തോമസ് ചിത്രം 2 കോടി രൂപ നേടി 40 കളക്ഷന്‍ ചിത്രം പിന്നിട്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലെബനനിൽ ഇസ്രായേൽ ആക്രമണം, യുദ്ധം വേണോ, വെടിനിർത്തൽ വേണോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാൻ

ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ കരാര്‍ ഉപേക്ഷിക്കുമെന്ന് ഇറാന്‍

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ ജി. കൃഷ്ണകുമാർ

കാട്ടാക്കടയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; 21കാരിയായ അമ്മ കുറ്റസമ്മതം നടത്തി

Assembly Election 2026: അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് ഒറ്റ ഘട്ടത്തില്‍ വോട്ടെടുപ്പ്

അടുത്ത ലേഖനം
Show comments