Webdunia - Bharat's app for daily news and videos

Install App

തകർക്കാനാകാത്ത റെക്കോർഡുമായി ഡേവിഡ് നൈനാൻ; ഇത് പൊരുതി നേടിയ വിജയം!

ഗ്രേറ്റ് ഫാദറിന്റെ ജൈത്രയാത്ര തുടരുന്നു, ഒറ്റയ്ക്കാണെങ്കിലും ഡേവിഡ് നൈനാൻ തളരില്ല!

Webdunia
ശനി, 22 ഏപ്രില്‍ 2017 (10:41 IST)
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ കേരളത്തിലെന്ന പോലെ ജിസിസിയിലും കളക്ഷനുകൾ പൊട്ടിയ്ക്കുകയാണ്. മാർച്ച് 30ന് റിലീസ് ആയ ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണം ലഭിക്കാൻ കാരണം കാമ്പുള്ള കഥയും മമ്മൂട്ടിയെന്ന മെഗാതാരവുമാണ്. യു എ ‌യിൽ ഇന്ന് ഗ്രേറ്റ് ഫാദറിന് നിർണായക ദിവസമാണ്. 
 
ഒരാഴ്ചയിൽ കൂടുതലായി ചിത്രം ജിസിസിയിൽ റിലീസ് ചെയ്തിട്ട്. റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിധി നിർണയിക്കുന്നത് പൊതു അവധി ദിവസമായിരുന്ന ഇന്നലെ (വെള്ളിയാഴ്ച)യാണ്. ആ കടമ്പയും മറികടന്നിരിയ്ക്കുകയാണ് ഗ്രേറ്റ് ഫാദർ. റിലീസ് ചെയ്ത അതേ ആരവത്തോടെ തന്നെയാണ് ഗൾഫ് നാടുകളിൽ ഗ്രേറ്റ് ഫാദർ ഇപ്പോഴും നിറഞ്ഞ് കളിക്കുന്നതെന്നാണ് തിയേറ്റർ മാനേജ്മെന്റിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.
 
വെള്ളിയാഴ്ച പൊതു അവധിയായിരുന്നതിനാൽ അഡ്വാൻസ് ബുക്കിംഗ് എല്ലാം ഫുൾ ആയിരുന്നു. അതേ ഫോമിൽ തന്നെ ചിത്രത്തിന് ഇന്നും നാളെയും കളിക്കാൻ കഴിഞ്ഞാൽ കളക്ഷനുകൾ കുതിച്ചുയരുമെന്നാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോൾ ചിത്രം 56 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് അനൗദ്യോഗികകമായ വിവരം.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

Kerala Congress (M): യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ഇടതുമുന്നണിയില്‍ പൂര്‍ണ തൃപ്തര്‍; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

100 പവനും 70 ലക്ഷത്തിന്റെ ആഡംബര കാറും നല്‍കി, എന്നിട്ടും തീരാതെ സ്ത്രീധന പീഡനം, വിവാഹം കഴിഞ്ഞ് 78മത്തെ ദിവസം വധു ആത്മഹത്യ ചെയ്തു

ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകനല്ലാത്ത ആള്‍ അകത്തുകയറി

Karkadakam 1: കര്‍ക്കടക മാസം പിറക്കുന്നത് എന്ന്? അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments