Webdunia - Bharat's app for daily news and videos

Install App

കാളിയെ ഏറ്റെടുത്ത് ആരാധകർ, പേട്ടയുടെ രണ്ടാം ഭാഗം ഉടൻ?

Webdunia
തിങ്കള്‍, 21 ജനുവരി 2019 (15:51 IST)
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'പേട്ട' തിയേറ്ററുകൾ കീഴടക്കി കുതിക്കുകയാണ്. ചിത്രത്തിലൂടെ പഴയ രജനിയെ തിരിച്ചുകിട്ടി എന്നാണ് ആരാധകർ പറയുന്നത്. സസ്‌പെൻസുകൾ നിറയെവെച്ച് ചിത്രം അവസാനിക്കുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ്.
 
അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും എന്ന രീതിയിലാണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത് എന്നുകൊണ്ടുതന്നെ ഉടൻ രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് സൂചനകൾ. പേട്ട ഹിറ്റായ സ്ഥിതിക്ക് അടുത്ത ഭാഗത്തേക്ക് ഉടൻ പോകുമെന്നും അത് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഉണ്ടാകും എന്നും സൂചനകൾ ഉണ്ട്.
 
ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരങ്ങൾ ഉള്ളതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഉരുങ്ങുമ്പോഴും ആരാധകർ കാത്തിരിക്കുന്നത് ഈ താരങ്ങൾക്ക് വേണ്ടി തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments