അന്നത്തെ ഫാഷന്‍ ഇങ്ങനെയാ ! ഇരുപത്തിയൊന്നാം വയസ്സില്‍ അശ്വതി ശ്രീകാന്ത്, നടിയുടെ പഴയകാല ചിത്രം

കെ ആര്‍ അനൂപ്
ശനി, 3 ഫെബ്രുവരി 2024 (17:38 IST)
Aswathy Sreekanth
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഇന്ന് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച അശ്വതി പിന്നെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ എത്തിത്തുടങ്ങി. അവതാരകയും പിന്നീട് നടിയായും മലയാളി പ്രേക്ഷകര്‍ താരത്തെ കണ്ടു.ലൈഫ് കോച്ച് ആണ് അശ്വതി കൈവെച്ച പുതിയ മേഖല.
ചക്കപ്പഴം എന്ന സീരിയലിലെആശ എന്ന കഥാപാത്രം അശ്വതിയെ കൂടുതല്‍ പ്രശസ്തിയാക്കി. ഇപ്പോഴിതാ നടിയുടെ ഒരു പഴയകാല ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.21-ാം വയസ്സിലെ ലുക്കാണ് ചിത്രത്തില്‍ കാണാനാകുന്നത്.മഞ്ഞ ചുരിദാറും മഞ്ഞ ഷോളും ധരിച്ചു നില്‍ക്കുന്ന തനി നാടന്‍ പെണ്‍കുട്ടിയായാണ് അശ്വതിയെ കാണാനായത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathy Sreekanth (@aswathysreekanth)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments