Webdunia - Bharat's app for daily news and videos

Install App

മമ്മൂക്ക പൊളിച്ചടുക്കി, ഗ്രേറ്റ് ഫാദറിന്റെ ഫൈനൽ ടീസർ തരംഗമാകുന്നു!

എന്നാ സ്റ്റൈലാ മമ്മൂക്കാ... ഈ വരവ് വെറുതെയാകില്ല!

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (13:52 IST)
മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിന്റെ ഫൈനൽ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ കിടിലൻ ലുക്ക് തന്നെയാണ് അവസാനത്തെ ടീസറിലേയും ആകർഷണ ഘടകം. നാളെയാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. മമ്മൂട്ടി ആരാധകർ ആവേശത്തിലാണ്.
 
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്‘ദി ഗ്രേറ്റ്ഫാദര്‍’. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാവുകയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന്‍ ഡേവിഡ് നൈനാല്‍ അധോലോകനായകനല്ല. അയാള്‍ ഒരു ബില്‍ഡറാണ്!
 
പത്തുകോടി രൂപയാണ് ചിത്രത്തിന് ചെലവ്. ആദ്യ 25 നാളുകള്‍ക്കുള്ളില്‍ 100 കോടി രൂപയാണ് കളക്ഷന്‍ പ്രതീക്ഷിക്കുന്നത്. പുലിമുരുകന് ശേഷം 100 കോടി ക്ലബിലെത്തുന്ന മലയാള ചിത്രമാക്കി ഗ്രേറ്റ്ഫാദറിനെ മാറ്റുകയാണ് ലക്ഷ്യം.
 
അതിനനുസരിച്ചുള്ള മാര്‍ക്കറ്റിംഗും റിലീസുമാണ് ദി ഗ്രേറ്റ്ഫാദറിന് നല്‍കുന്നത്. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുക ആര്യയാണ് എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോല്‍ കേള്‍ക്കുന്നത് പൃഥ്വിരാജ് തന്നെയായിരിക്കും ഈ സിനിമയില്‍ വില്ലനാവുക എന്നതാണ്. 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

അടുത്ത ലേഖനം
Show comments