Webdunia - Bharat's app for daily news and videos

Install App

ദി അയണ്‍ ലേഡിയിൽ ജയലളിതയായി വരലക്ഷ്‌മി ശരത് ‌കുമാർ; വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ദി അയണ്‍ ലേഡിയിൽ ജയലളിതയായി വരലക്ഷ്‌മി ശരത് ‌കുമാർ; വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (15:53 IST)
ജയലളിതയുടെ ജീവിത കഥ പറയുന്ന ദി അയണ്‍ലേഡി യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ എംഎര്‍ മുരുഗദോസ് ആണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിലൂടെ പോസ്‌റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ ജയലളിതയായെത്തുന്നത് വരലക്ഷ്മി ശരത്കുമാര്‍ ആണ്. 
 
ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശിനി ആണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും മറ്റും ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
 
ജയലളിതയുടെ മരണശേഷമാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. അന്ന് മുതല്‍ ദ് അയണ്‍ ലേഡി – എ സ്റ്റോറി ഓഫ് റെവലൂഷ്‌നറി ലീഡര്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.
 
നാലഞ്ച് മാസമായി സിനിമയെ കുറിച്ച്‌ മാത്രം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് പ്രിയദര്‍ശിനി പറയുന്നു. വ്യത്യസ്തമായ ജീവിതം നയിച്ച ജയലളിതയ്ക്ക് ആദരവായി ഒരു സിനിമ ഒരുക്കുകയെന്നത് ഞങ്ങളുടെ കടമയാണെന്നും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സിനിമ എത്തിക്കാനാണ് ശ്രമമെന്നും പ്രിയദര്‍ശിനി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

അടുത്ത ലേഖനം
Show comments