Webdunia - Bharat's app for daily news and videos

Install App

തോപ്പിൽ ജോപ്പനെ തളയ്ക്കാമെന്ന് വിചാരിച്ചോ? ഇത് അച്ചായൻ വേറെയാണ്, ജോപ്പൻ വരില്ല?!

ജോപ്പന്റെ വിജയത്തിൽ അസൂയ ആർക്ക്?

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (17:25 IST)
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാകാനുള്ള കുതിപ്പിലാണ് തോപ്പിൽ ജോപ്പൻ. ഓർക്കാപ്പുറത്തുള്ള ജോപ്പന്റെ കുതിപ്പ് പലർക്കും പിടിക്കുന്നില്ല എന്നത് സത്യം. ഇതോടെയാണ് ജോപ്പൻ ഉടൻ മിനിസ്ക്രീനിൽ വരുമെന്ന തരത്തിലുള്ള വാർത്തകളും പോസ്റ്ററുകളും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപെട്ടു തുടങ്ങിയത്. 
 
എന്നാൽ, ഇതെല്ലാം അസൂയാലുക്കളുടെ കുപ്രചരണങ്ങൾ ആണെന്ന് തോപ്പിൽ ജോപ്പന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പെജിലൂടെ ടീം വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ കുപ്രചരണങ്ങൾക്കെതിരെ സൈബറ്റ് സെല്ലിന് പരാതി നൽകാൻ പോകുകയാണെന്ന് ടീം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചിത്രത്തെ തകർക്കാൻ ശ്രമിച്ചവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
 
തോപ്പില്‍ ജോപ്പന്‍ കോടികളുടെ ലാഭമാണ് നിര്‍മ്മാതാവിന് നേടിക്കൊടുത്തിരിക്കുന്നത്. സമീപകാലത്ത് നിര്‍മ്മാതാവിന് ഇത്രയും വലിയ ലാഭം കിട്ടിയ സിനിമകള്‍ അപൂര്‍വ്വമാണ്. തോപ്പില്‍ ജോപ്പന്‍ ഇങ്ങനെ കുതിക്കുമെന്ന് എതിരാളികള്‍ പോലും കരുതിയതല്ല. ഈ തേരോട്ടമാണ് കുപ്രചരണങ്ങൾക്ക് കാരണമെന്നാണ് പരക്കെയുള്ള സംസാരം. സംസാരം. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ മുന്നിൽ ജോപ്പൻ എത്തുമെന്ന് സംശയമില്ല, ജോപ്പന്റെ ഫിനിഷിങ്ങ് അതുക്കും മേലെ.

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

Tamil actor Srikanth Drug Case: കൊക്കെയ്‌ന് വേണ്ടി ശ്രീകാന്ത് ചെലവാക്കിയത് 7.72 ലക്ഷം രൂപ, നൽകിയത് ഗൂഗിൾ പേ വഴി നൽകി; ശ്രീകാന്തിനെ കൂടാതെ മറ്റൊരു നടനും?

Emergency at 50: ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കു അരനൂറ്റാണ്ട്; ഫാസിസ്റ്റ് ഭരണത്തിന്റെ ഓര്‍മ

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

അടുത്ത ലേഖനം
Show comments