ഇനി ഉണ്ണി മുകുന്ദന്റെ കാലം! മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങാന്‍ നടന്‍, വരാനിരിക്കുന്ന സിനിമകള്‍, അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഫെബ്രുവരി 2024 (13:14 IST)
unni mukundan
ഇനി ഉണ്ണി മുകുന്ദന്റെ കാലം. മാസങ്ങളായി നടന്റെ ഒരു സിനിമ പുറത്തിറങ്ങിയിട്ട്. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ആദ്യം എത്തുന്നത് ജയ് ഗണേഷ് എന്ന ചിത്രമാണ്. ഏപ്രില്‍ 11നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുമുമ്പ് റിലീസിന് എത്തുന്ന സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും നടന്‍ കൈമാറിയിട്ടും ഇല്ല. ഇപ്പോഴിതാ തന്റെ സിനിമകളുടെ ഓരോ അപ്‌ഡേറ്റുകള്‍ ആയി വരും ദിവസങ്ങളില്‍ പുറത്തു വരുന്നുണ്ടെന്ന് കൂടി അറിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
 
തമിഴില്‍ അഭിനയിച്ച ഗരുഡന്‍ എന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് ഉണ്ണി മുകുന്ദന്‍ അറിയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' ചിത്രീകരണം പൂര്‍ത്തിയായി.
 
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുന്നു.ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മാര്‍ക്കോ ചിത്രീകരണം ഉടന്‍ ആരംഭിക്കും.ഫാന്റസി സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഉണ്ണി മുകുന്ദന്റെ 'ഗന്ധര്‍വ്വ ജൂനിയര്‍' വരുന്നു. എന്താണ് വരാനിരിക്കുന്ന സിനിമ പറയാന്‍ പോകുന്നതെന്ന് സൂചന നല്‍കിക്കൊണ്ട് ടീസര്‍ നവംബര്‍ 9ന് പുറത്തുവരും. ഉടനെതന്നെ തിയേറ്ററുകളില്‍ കാണാമെന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ പുതിയ അപ്‌ഡേറ്റുകള്‍ കൈമാറിയത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments