Webdunia - Bharat's app for daily news and videos

Install App

അള്ളാഹുവിന് മുന്നില്‍ മാത്രം തല കുനിയ്ക്കുന്ന അസ്‌ലന്‍ മുഹമ്മദ്! വേറിട്ട ഒരു കാഴ്ചയായിരിക്കും ടിയാൻ!

ടിയാൻ തരംഗമാകുന്നു!

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (13:42 IST)
എസ്രയ്ക്ക് ശേഷം പൃഥ്വിരാജിന്റെ ഇറങ്ങാനുള്ള സിനിമയാണ് ടിയാൻ. മുരളി ഗോപിയുടെ രചനയിൽ ജി എൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിയ്ക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പൃഥ്വിയുടെ ടിയാൻ അണിയറയിൽ ഒരുങ്ങുന്നത്.
 
പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അസ്‌ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അസ്‌ലനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. 
 
ആക്ഷനും കട്ടിനുമപ്പുറം ആര്‍ക് ലൈറ്റുകളില്‍ നിന്നും സെറ്റുകളില്‍ നിന്നും അകലെ അസ്‌ലന്റെ ഓരോ ഭാവപ്രകടനവും ഓരോ വാക്കുകളില്‍ തന്നില്‍ നില്‍ക്കുന്നുവെന്ന് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പൃഥ്വിരാജ് പറയുന്നു. 'അള്ളാഹുവിന്റെ മുന്നില്‍ മാത്രം... കുനിയുന്ന തല. മനുഷ്യന്റെ ശരവര്‍ഷത്തിലും... വെട്ടാത്ത ഇമ.  അസ്‌ലന്‍. അസ്‌ലന്‍ മുഹമ്മദ്'. എന്നാണ് പൃഥ്വി തന്റെ പോസ്റ്റില്‍ കുറിക്കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്; ക്ലീന്‍ ചിറ്റ്

ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്; വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്ന് കെഎം ഷാജി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്; ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പില്‍ പങ്കാളിത്തമില്ലെന്ന് റോബിന്‍ ഉത്തപ്പ

തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments