Webdunia - Bharat's app for daily news and videos

Install App

'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് ആണുങ്ങൾ പറഞ്ഞാൽ കലാപമാകില്ലേ?- തുറന്നടിച്ച് ടോവിനോ

'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് ആണുങ്ങൾ പറഞ്ഞാൽ കലാപമാകില്ലേ?- തുറന്നടിച്ച് ടോവിനോ

Webdunia
ബുധന്‍, 9 ജനുവരി 2019 (14:36 IST)
മായാനദി എന്ന ആഷിക് അബു ചിത്രം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ നിരവധി ഡയലോഗുകളും തരംഗമായിരുന്നു. എന്നാൽ ചിത്രത്തിലെ ഒരു ഡയലോഗിനെക്കുറിച്ച് ടോവിനോ ഇപ്പോൾ മനസ്സ് തുറക്കുകയാണ്. 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ഡയലോഗ് അപർണ എന്ന കഥാപാത്രം മാത്തനോട് പറയുന്നതാണ്.
 
ചിത്രത്തിലെ ഈ ഡയലോഗ് തന്നെയാണ് പിന്നീട് സോഷ്യൽ മീഡിയയിലും മറ്റും തരംഗമായതും. 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്നത് സത്യവസ്ഥയാണ്. അത് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും പറയാന്‍ കഴിയണം. പുരുഷന്‍ സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് പറഞ്ഞാല്‍ ഇവിടെ കലാപം ഉണ്ടാകില്ലേ- ടോവിനോ ചോദിക്കുന്നു.
 
ചുംബന സമരം പോലുള്ള മൂവ്‌മെന്റുകളെ താന്‍ അനുകൂലിക്കുന്നില്ല. രണ്ടുപേര്‍ തമ്മില്‍ സ്‌നേഹം ഉണ്ടെങ്കില്‍ ചുംബിക്കാം. അതിനെ വിലക്കുറിച്ച്‌ കാണുന്നതില്‍ യോജിപ്പില്ല എന്നും ടോവിനോ തോമസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments