Webdunia - Bharat's app for daily news and videos

Install App

കൊച്ചിന്റെ തല മൊട്ടയടിച്ചാൽ പടം ഹിറ്റാകുമെന്ന് കരുതുന്ന മണ്ടനല്ല ഞാൻ: മറയില്ലാതെ ടോവിനോ പ്രതികരിക്കുന്നു

വേളാങ്കണ്ണിയിൽ പോയി കൊച്ചിന്റെ തല മൊട്ടയടിച്ചിട്ടില്ല, അത്രയ്ക്ക് മണ്ടനല്ല: ടോവിനോ

Webdunia
ശനി, 11 മാര്‍ച്ച് 2017 (09:02 IST)
ടോം ഇമ്മട്ടി സംവിധാനം ചെയ്ത് ഒരു മെക്സിക്കൻ അപാരത തീയേറ്ററുകളിൽ മുന്നേറുകയാണ്. നായകനായ ടൊവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രമെന്ന കാര്യത്തിൽ സംശയമില്ല. ചിത്രത്തിൽ രാഷ്ട്രീയമാണ് പ്രമേയമെങ്കിലും തനിയ്ക്ക് ഒരു പാർട്ടിയോടും പ്രത്യേകമായി ചായ്‌വില്ലെന്ന് താരം പ്രതികരിക്കുന്നു.
 
മതത്തേക്കാളും രാഷ്ട്രീയത്തേക്കാളും മനുഷ്യനെ സ്‌നേഹിക്കുന്ന രാഷ്ട്രീയമാണ് തന്റേതെന്ന് ടോവിനോ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് എടുത്തുകളഞ്ഞാല്‍ ഏതു കാര്യത്തേയും വിമര്‍ശിക്കാനും അഭിനയിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമാകുമെന്നും താരം പറയുന്നു.
 
'ഒരു മെക്‌സിക്കന്‍ അപാരത’ ഹിറ്റാകാന്‍ വേളാങ്കണ്ണിയില്‍ പോയി മകളുടെ തല മൊട്ടയിടിച്ചിട്ടില്ലെന്നും ടൊവിനോ പറഞ്ഞു. മൊട്ടയടിച്ച മകളുടെ കൂടെയുളള ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ട് വെറുതെ തമാശയ്ക്ക് നല്‍കിയ അടിക്കുറിപ്പാണ് അത്. പടം നന്നാകാതെ വേളാങ്കണ്ണിയില്‍ പോയി തല മൊട്ടയടിച്ചാല്‍ ചിത്രം ഹിറ്റാകുമെന്ന് വിശ്വസിക്കുന്ന മണ്ടനല്ല താന്‍. താന്‍ അന്ധവിശ്വാസിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്‍.എം.വിജയന്റെ മരണം: കോണ്‍ഗ്രസ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസ്

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷന്‍

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് കെവി കുഞ്ഞിരാമന്‍

Tirupati Stampede Reason: ടിക്കറ്റ് വിതരണം ആരംഭിക്കേണ്ടത് ഇന്ന് പുലര്‍ച്ചെ മുതല്‍, മണിക്കൂറുകള്‍ക്കു മുന്‍പേ ഭക്തരുടെ നീണ്ട നിര; തിരുപ്പതി അപകടത്തിനു കാരണം ഇതാണ്

അടുത്ത ലേഖനം
Show comments