Webdunia - Bharat's app for daily news and videos

Install App

‘അങ്കിളിൽ മമ്മൂട്ടി അല്ലേ, അതുകൊണ്ട് ആളു കയറാൻ ബുദ്ധിമുട്ടാ’ - ആരാധകന് കിടിലൻ മറുപടി നൽകി ജോയ് മാത്യു

ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം!

Webdunia
വെള്ളി, 27 ഏപ്രില്‍ 2018 (13:41 IST)
നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന അങ്കിൾ റിലീസ് ചെയ്തിരിക്കുകയാണ്. ജോയ് മാത്യുവിന്റേതാണ് തിരക്കഥ. ഷട്ടറിന് ശേഷം ജോയ് മാത്യു എഴുതുന്ന സിനിമയാണ് അങ്കിൾ. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. 
 
അങ്കിൾ, ഷട്ടറിനും മേൽ നിൽക്കുമെന്ന് ജോയ് മാത്യു അടുത്തിടെ തന്റെ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. ജോയ് മാത്യുവിന്റെ തിരക്കഥയും മമ്മൂട്ടിയുടെ അഭിനയവും ചേരുമ്പോൾ ചിത്രം ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ചിത്രത്തിന് സാധാരണ മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന, നൽകുന്ന പബ്ലിസിറ്റി ഇല്ല എന്നതാണ് പ്രത്യേകത. 
 
‘തിയേറ്ററില്‍ ആളുകള്‍ കയറാന്‍ ബുദ്ധിമുട്ടാണെന്ന് ഫേസ്ബുക്കിൽ ഒരാള്‍ അഭിപ്രായപ്പെട്ടു. തിയേറ്ററില്‍ ആളുകള്‍ കയറാന്‍ ഇഷ്ടംപോലെ വാതിലുകള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്കിളില്‍ എല്ലാവരുടെയും ജീവിതമുണ്ടെന്ന് ജോയ് മാത്യു പറയുന്നു. പലര്‍ക്കും ജീവിതത്തില്‍ കണ്ടു പരിചയമുള്ള ഒരു അങ്കിളിനെയാണ് താന്‍ സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments