Webdunia - Bharat's app for daily news and videos

Install App

ശോഭന മുതല്‍ റോമ വരെ; ഇതുവരെ വിവാഹം കഴിക്കാത്ത പ്രമുഖ നടിമാര്‍

Webdunia
ശനി, 26 ഓഗസ്റ്റ് 2023 (08:46 IST)
പ്രായം 30 കഴിഞ്ഞിട്ടും ഇതുവരെ വിവാഹം കഴിക്കാത്ത മലയാളത്തിലെ പ്രമുഖ നടിമാര്‍ ആരൊക്കെയാണെന്ന് നോക്കാം 
 
1. ശോഭന
 
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. 52 വയസ്സാണ് താരത്തിന്റെ പ്രായം. ഇപ്പോഴും അവിവാഹിതയായി തുടരുന്നു. കൂട്ടിന് ഒരു മകളെ ദത്തെടുത്തിട്ടുണ്ട്. നാരായണി എന്നാണ് മകളുടെ പേര്. 
 
2. ലക്ഷ്മി ഗോപാലസ്വാമി 
 
പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യത്തിലൂടെ ഞെട്ടിക്കുന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് പ്രായം 52 കഴിഞ്ഞു. ഇപ്പോഴും അവിവാഹിതയാണ്. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. 
 
3. ലക്ഷ്മി ശര്‍മ
 
37 വയസ്സാണ് ലക്ഷ്മി ശര്‍മയുടെ പ്രായം. തനിക്ക് വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനും താല്‍പര്യമുണ്ടെന്ന് ലക്ഷ്മി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹമൊന്നും ശരിയാകുന്നില്ലെന്ന വിഷമമാണ് താരത്തിനുള്ളത്. 
 
4. റീനു മാത്യൂസ് 
 
ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് റീനു ശ്രദ്ധിക്കപ്പെട്ടത്. പ്രായം 41. എയര്‍ ഹോസ്റ്റസ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സിനിമയിലെത്തിയത്. അവിവാഹിതയാണ്. 
 
5. രമ്യ നമ്പീശന്‍ 
 
പ്രായം 36 കഴിഞ്ഞെങ്കിലും രമ്യയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 
 
6. റോമ 
 
നടി റോമയുടെ പ്രായം 38 വയസ്സാണ്. താരം അവിവാഹിതയാണ്. 
 
7. നഗ്മ 
 
മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് നഗ്മ. 1974 ലാണ് താരത്തിന്റെ ജനനം. 48 വയസ് കഴിഞ്ഞിട്ടും നഗ്മ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുമായുള്ള പ്രണയവും വേര്‍പിരിയലുമാണ് നഗ്മ അവിവാഹിതയായി തുടരാന്‍ കാരണമെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍; തീയണയ്ക്കാന്‍ 12 അഗ്നിരക്ഷാ യൂണിറ്റുകള്‍

Air India Plane Crash: ടേക്ക് ഓഫ് ചെയ്തു അഞ്ച് മിനിറ്റിനകം താഴേക്ക്, തീഗോളം, പുകമയം; വിമാനത്തില്‍ 242 പേര്‍

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നു,242 യാത്രക്കാരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്ളതായി അഭ്യൂഹം

June 12, Updated Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം, ചക്രവാതചുഴിയും; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് വൻ അപകടം

അടുത്ത ലേഖനം
Show comments