Webdunia - Bharat's app for daily news and videos

Install App

‘പഠിപ്പ് നിര്‍ത്താന്‍ കാരണം ടീച്ചര്‍ പറഞ്ഞ ഒരേ ഒരു ഡയലോഗ് ’; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

'ക്ലാസില്‍ നിന്നിറങ്ങാന്‍ കാരണം ടീച്ചര്‍ പറഞ്ഞ ഒരേ ഒരു ഡയലോഗ് ’; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (11:51 IST)
മലയാള സിനിമയിലെ ഗ്ലാമര്‍ താരമാണ് ഉണ്ണി മുകുന്ദന്‍. തന്റെ അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച ഉണ്ണി പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ബഡായി ബംഗ്ലാവില്‍ അതിഥിയായി വന്നപ്പോഴാണ് ഉണ്ണി മുകുന്ദന്‍ ഇത് വെളിപ്പെടുത്തിയത്. എന്തായിരുന്നു ആ തീരുമാനത്തിന് പിന്നിലെ പ്രചോദനം എന്ന് ഉണ്ണി വെളിപ്പെടുത്തിയിരുന്നില്ല.
 
എന്നാല്‍ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി അത് വെളിപ്പെടുത്തിരുന്നു. പ്ലസ്ടുവിന് പഠിയ്ക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞ ഒരേ ഒരു ഡയലോഗാണ് ഉണ്ണിയെ പഠിപ്പ് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഞാന്‍ പഠിച്ച സ്‌കൂളുകളെല്ലാം വളരെ സ്ട്രിക്ട് ആയിരുന്നു. അവിടെ നിന്ന് ഒട്ടും സ്ട്രിക്ട് അല്ലാത്ത കോളേജിലേക്കാണ് ഞാന്‍ ബികോം പഠിക്കാന്‍ പോയത്. 
 
ഡിഗ്രിക്ക് ചേര്‍ന്ന് മൂന്നാം മാസം ഒരു സംഭവമുണ്ടായി. ബഹളമുണ്ടാക്കിയ കുട്ടികളോട് ടീച്ചര്‍ ചൂടായി, വേണമെങ്കില്‍ പഠിച്ചാല്‍ മതി, ആര്‍ക്കും നിര്‍ബന്ധമൊന്നുമില്ലെന്നും പറഞ്ഞു. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്ക് കിട്ടിയ എനിക്ക് ടീച്ചറിന്റ ആ ഡയലോഗ് ഇഷ്ടപ്പെട്ടില്ല. 'എങ്കില്‍ ഞാന്‍ പഠിക്കുന്നില്ല' എന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോന്നുവെന്നും ഉണ്ണി വെളിപ്പെടുത്തി. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments