Webdunia - Bharat's app for daily news and videos

Install App

ചെറിയ കഥാപാത്രമായാല്‍ പോലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കും, ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് അദ്ദേഹത്തെ കണ്ടതാണ്: യുവതാരം പറയുന്നു

മമ്മൂട്ടിയെ ഒത്തിരി ഇഷ്ടമാണ്: ഉണ്ണി മുകുന്ദന്‍

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (10:44 IST)
മമ്മൂട്ടിയെ പിതൃതുല്യനായാണ് കാണുന്നതെന്ന് നടന്‍ ഉണ്ണി മുകുന്ദന് മമ്മൂട്ടിയോടൊപ്പം അദ്ദേഹത്തിന്റെ ആദ്യ സിനിമ ഇറങ്ങിയ സമയത്ത് വ്യക്തമാക്കിയിരുന്നു‍. മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനും ഏറെ ഇഷ്ടമാണ്. മാത്തുക്കുട്ടിയും ഉണ്ണി മുകുന്ദനും തമ്മിലുള്ള ചാറ്റ് ഇപ്പോള്‍ ഫേസ് ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. 
 
മമ്മൂട്ടിയെ ഏറെ ഇഷ്ടമാണെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. അതുകൊണ്ടു തന്നെ ചെറിയ വേഷം ലഭിച്ചാല്‍പ്പോലും താന്‍ ആ സിനിമയില്‍ അഭിനയിക്കുമെന്നും താരം പറയുന്നു. ഫയര്‍മാന്‍, രാജാധിരാജ, ബോബൈ മാര്‍ച്ച് 12 തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
 
ലോഹിതദാസ് എന്ന സംവിധായകനെ കണ്ടതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവെന്നു താരം പറയുന്നു. ഉണ്ണിയെ നായകനാക്കിയുള്ള സിനിമ യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പു തന്നെ അദ്ദേഹം ലോകത്തോട് വിടപറയുകയായിരുന്നു.  

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

അടുത്ത ലേഖനം
Show comments