Webdunia - Bharat's app for daily news and videos

Install App

മസിലളിയൻ മരണമാസ് തന്നെ- ഉണ്ണി മുകുന്ദന്റെ കിടിലൻ വീഡിയോ

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (12:09 IST)
മലയാളത്തിന്റെ മസിലളിയനാണ് ഉണ്ണി മുകുന്ദൻ. തന്റെ മസിൽ വെറും ഷോ അല്ലെന്നും ആരാധകരോട് സ്നേഹവും കരുതലുമുള്ളവനാണ് താനെന്നും ഉണ്ണി മുകുന്ദൻ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. ഉണ്ണി തന്നെയാണ് ഇത് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
 
സ്വകാര്യ കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണി. വിദ്യാർഥികൾ ആരവം മുഴക്കി താരത്തെ വരവേറ്റു. വിദ്യാർഥികളുടെ അടുത്തേക്ക് ഉണ്ണി നടന്നടുത്തതോടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഭാരം താങ്ങനാവാതെ താഴേക്ക് നിലം പതിക്കാനൊരുങ്ങി. 
 
എന്നാൽ ഇതു കണ്ട ഉണ്ണി മനസ്സാന്നിധ്യം കൈവിടാതെ ആ ബാരിക്കേഡ് താങ്ങി നിർത്തി. പിന്നീട് അദ്ദേഹവും ഒപ്പം കൂടിയ മറ്റു ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയർത്തി പൂർവസ്ഥിതിയിലാക്കി. ‘എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്. ഞാനുള്ളപ്പോൾ നിങ്ങൾ വീഴാൻ ഒരിക്കലും അനുവദിക്കില്ല’ എന്ന് ഉണ്ണി വീഡിയോൽ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 

Had a wonderful Time with the students of NSS College Of Engineering Palakkad

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments