Webdunia - Bharat's app for daily news and videos

Install App

'നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആര് പറയുന്നതാണ് ശരിയെന്ന് ഇതുവരെ മനസ്സിലായിട്ടില്ല': ഊർമിള ഉണ്ണി

'നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആര് പറയുന്നതാണ് ശരിയെന്ന് ഇതുവരെ മനസ്സിലായിട്ടില്ല': ഊർമിള ഉണ്ണി

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (08:53 IST)
താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് സിനിമാ മേഖലയിൽ ഉണ്ടായ വിള്ളലാണ് ഇപ്പോൾ ചർച്ചയായൊക്കൊണ്ടിരിക്കുന്നത്. ഇതിനെത്തുടർന്ന് 'അമ്മ'യിൽ നിന്ന് നാല് നടിമാർ രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. ഈ നടിമാർക്ക് പിന്തുണ അറിയിച്ചും 'അമ്മ'യെ പിന്തള്ളിക്കൊണ്ടും നിരവധി പേർ രംഗത്തെത്തിയിരുന്നു.
 
ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി ഊർമിള ഉണ്ണി രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കാൻ ആദ്യം ആവശ്യപ്പെട്ടത് ഊർമിളാ ഉണ്ണി ആയിരുന്നു. കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷരപുരസ്‌കാരം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.
 
നടിയെ ആക്രമിച്ച സംഭവത്തിൽ ആര് പറയുന്നതാണ് ശരിയെന്ന് തനിക്കിതുവരെ മനസ്സിലായിട്ടില്ലെന്നും നടിക്ക് താൻ പിന്തുണ നൽകിയിരുന്നതായും ഊർമിള ഉണ്ണി മാധ്യമങ്ങളോട് വ്യക്തമാക്കി. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാന്‍ തനിക്ക് മാത്രമേ ധൈര്യം ഉണ്ടായിരുന്നുള്ളുവെന്നും ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments