Webdunia - Bharat's app for daily news and videos

Install App

മിഥുനത്തില്‍ നായകനാവേണ്ടിയിരുന്നത് ശ്രീനിവാസന്‍, മാറ്റിയത് പ്രിയദര്‍ശന്‍ !

മനു നെല്ലിക്കല്‍
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (11:18 IST)
'മിഥുനം’ എന്ന ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് ശ്രീനിവാസനായിരുന്നു എന്ന വെളിപ്പെടുത്തലുമായി ആ ചിത്രത്തിലെ നായികയായിരുന്ന ഉര്‍വ്വശി. മിഥുനം ശ്രീനിവാസന്‍ സംവിധാനം ചെയ്യാനിരുന്ന പ്രൊജക്‍ടായിരുന്നു എന്നും ഉര്‍വ്വശി വെളിപ്പെടുത്തി.
 
പ്രിയദര്‍ശന്‍ സംവിധാനം ഏറ്റെടുത്തപ്പോഴാണ് നായകനായി മോഹന്‍ലാല്‍ വരുന്നത്. അപ്പോള്‍ ശ്രീനിവാസന്‍ മോഹന്‍ലാലിന്‍റെ കൂട്ടുകാരന്‍ കഥാപാത്രമായി മാറി.
 
വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള എന്നീ സിനിമകളാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്‌തിട്ടുള്ളത്. മിഥുനവും ശ്രീനി സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്‌ത ചിത്രമായിരുന്നു എന്ന വെളിപ്പെടുത്തല്‍ കൌതുകമുണര്‍ത്തുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments