Webdunia - Bharat's app for daily news and videos

Install App

വീഡിയോ പുറത്ത് ! സാനിയ ബാബുവിന്റെ ബീച്ചിലെ ആഘോഷം, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
തിങ്കള്‍, 20 മെയ് 2024 (08:43 IST)
Saniya Babu
പത്തൊമ്പതാം ജന്മദിനം സാനിയ ബാബു ആഘോഷിച്ചത് ഈയടുത്താണ്. കൊച്ചിയിലെ ബീച്ചിന് സമീപം കേക്ക് മുറിച്ചുള്ള ആഘോഷ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്. താന്‍ ഉയരം കുറഞ്ഞ ആളായിരിക്കാം പക്ഷേ താന്‍ ഇപ്പോഴും നിങ്ങളുടെ വലിയ സുന്ദരിയാണെന്നാണ് ജന്മദിന ആശംസകള്‍ സ്വയം നേര്‍ന്നുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ആരാധകര്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോ തിരയുന്നുണ്ടായിരുന്നു. ഇപ്പോഴിതാ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jai jac photography (@jaison_jac_photographer)

 
തൃശ്ശൂര്‍ സ്വദേശിനിയായ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jai jac photography (@jaison_jac_photographer)

 സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jai jac photography (@jaison_jac_photographer)

div>
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jai jac photography (@jaison_jac_photographer)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by jai jac photography (@jaison_jac_photographer)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments