സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയവർക്ക് ചുട്ട മറുപടിയുമായി വിദ്യാ ബാലൻ

സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയവർക്ക് ചുട്ട മറുപടിയുമായി വിദ്യാ ബാലൻ

Webdunia
വെള്ളി, 27 ജൂലൈ 2018 (17:55 IST)
സോഷ്യല്‍ മീഡിയയില്‍ തന്നെ ബോഡിഷെയ്മിങ് നടത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി നടി വിദ്യബാലൻ‍. "എവിടെ പോയാലും ആളുകള്‍ എന്റെ ശരീരത്തെക്കുറിച്ച് ബോധവാന്മാരാണ്, തടിച്ചി എന്ന വിളി കേള്‍ക്കുന്നത് ആദ്യമായല്ല". പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് താരം തന്റെ മനസുതുറന്നത്. 
 
എന്റെ ശരീരം എന്റേതുമാത്രമാണ്. അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആര്‍ക്കും അധികാരം കൊടുത്തിട്ടില്ല. അങ്ങനെ സംസാരിക്കുന്നത് എനിക്ക് ഇഷ്ടവുമല്ലെന്നും വിദ്യ പറഞ്ഞു.
 
നിരവധി തവണ എനിക്ക് ബോഡിഷെയ്മിങ് സംഭവിച്ചു കഴിഞ്ഞു. ഇനി അത് അനുവദിക്കുകയില്ല എന്നും വിദ്യാബാലന്‍ പറഞ്ഞു.

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കണമെന്ന് മമ്മൂട്ടിക്ക് വലിയ മോഹമായിരുന്നു, പക്ഷേ നടന്നില്ല !

ലേലം 2ല്‍ മമ്മൂട്ടിയും റായ് ലക്ഷ്മിയും !

ദ റിയൽ ഹീറോ! ഇതുവരെ ആർക്കും തകർക്കാൻ കഴിയാത്ത മമ്മൂട്ടിയുടെ റെക്കോർഡ്

നിത്യവും പൊക്കിളിൽ ഇങ്ങനെ ചെയ്താൽ യുവത്വം നിങ്ങളെ വിട്ടൊഴില്ല !

കഞ്ചാവ് തലക്കുപിടിച്ച യുവാവ് വീട്ടിൽ പോകാൻ പൊലീസിനെ വിളിച്ചുവരുത്തി, ലഹരിയിൽ പിന്നീട് സംഭവിച്ചത്

അനുബന്ധ വാര്‍ത്തകള്‍

മുല്ലപ്പള്ളി രാമചന്ദ്രൻ ഇടഞ്ഞ് തന്നെ, ഉടനൊന്നും തീരുമാനമാകില്ല? കെപിസിസി പുനഃസംഘടനാ തീരുമാനം നീളുന്നു

പൊലീസ് സഹായം തേടിയില്ല, 36കാരിയായ യുവതി ശബരിമല ദർശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

അടുത്ത ലേഖനം