Webdunia - Bharat's app for daily news and videos

Install App

ഹണിമൂണ്‍ മാലിദ്വീപില്‍ ആഘോഷിച്ച് നടി വിദ്യുലേഖ രാമന്‍, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (11:23 IST)
സെപ്റ്റംബര്‍ 9 നായിരുന്നു തെന്നിന്ത്യന്‍ നടി വിദ്യുലേഖ രാമന്‍ ഫിറ്റ്‌നസ് വിദഗ്ദ്ധനായ സഞ്ജയിനെ വിവാഹം ചെയ്തത്. വിവാഹശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുവാനായി മാലിദ്വീപിലേക്ക് പോയി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidyu Raman (@vidyuraman)

മാലിദ്വീപിലെ തന്റെ ഓരോ വിശേഷങ്ങളും നടി പങ്കുവെക്കുന്നുണ്ട്.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidyu Raman (@vidyuraman)

സ്വിം സ്യൂട്ട് ധരിച്ച നടിയുടെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകള്‍ വരുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidyu Raman (@vidyuraman)

താരം ട്രോളുകള്‍ക്ക് ചുട്ട മറുപടിയും നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

അടുത്ത ലേഖനം
Show comments