Webdunia - Bharat's app for daily news and videos

Install App

'മക്കള്‍ സെല്‍വന്‍' എന്ന് ആദ്യമായി വിളിച്ചത് ഒരു സ്വാമി, അനുഭവം പങ്കുവെച്ച് വിജയ് സേതുപതി

കെ ആര്‍ അനൂപ്
വെള്ളി, 24 ജൂണ്‍ 2022 (08:50 IST)
മക്കള്‍ സെല്‍വന്‍ എന്നാണ് സ്‌നേഹത്തോടെ ആരാധകര്‍ വിജയസേതുപതിയെ വിളിക്കാറുള്ളത്.ജനങ്ങളുടെ മകന്‍ എന്നാണ് മലയാളത്തില്‍ ഈ പേരിന് അര്‍ത്ഥം. തന്നെ എല്ലാവരും വിളിക്കാറുള്ള ഈ പേര് തന്നെ ആരാണ് ആദ്യമായി വിളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി.
 
മാമനിതന്റെ പ്രമോഷന്റെ ഇടയിലാണ് നടന്‍ മനസ്സ് തുറന്നത്. ഒരു സ്വാമിയാണ് തന്നെ ആദ്യമായി ഈ പേര് വിളിച്ചതെന്ന് വിജയ് സേതുപതി പറയുന്നു.
 
 ആണ്ടിപ്പെട്ടിയില്‍ തേയില തൊഴിലാളികളുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ആ സ്വാമി. അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് താന്‍ ഭക്ഷണം വാങ്ങി കഴിച്ചുവെന്നും അതിന് ശേഷം അദ്ദേഹം തനിക്ക് അഞ്ഞൂറ് രൂപ തന്നുവെന്നും പറഞ്ഞ താരം ആ സ്വാമിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ സീനു രാമസ്വാമിയെന്നും വിജയ് സേതുപതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ഉദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ വേണ്ട: ഹൈക്കോടതി

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്

അടുത്ത ലേഖനം
Show comments