Webdunia - Bharat's app for daily news and videos

Install App

സെയിൽസ് മാനായി ജോലിചെയ്‌തു, അച്ഛന്റെ കടം വീട്ടാൻ ഗൾഫിൽ പോയി: തുറന്നുപറഞ്ഞ് വിജയ് സേതുപതി

സെയിൽസ് മാനായി ജോലിചെയ്‌തു, അച്ഛന്റെ കടം വീട്ടാൻ ഗൾഫിൽ പോയി: തുറന്നുപറഞ്ഞ് വിജയ് സേതുപതി

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (12:34 IST)
സിനിമാ പ്രേമികൾക്ക് എന്നും ഓർത്തുവയ്‌ക്കാൻ പാകത്തിന് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് വിജയ് സേതുപതി. സിനിമയിൽ മുൻനിരയിലേക്കെത്താൻ പാടുപെട്ട നടനായിരുന്നു അദ്ദേഹം. എന്നാൽ തൻ കുട്ടിക്കാലത്ത്  സെയിൽസ് മാനായും ടെലിഫോണ്‍ ഓപ്പറേറ്ററുമായും ജോലി ചെയ്തിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി എന്ന മക്കൾ സെൽവൻ.
 
പിന്നീട് അച്ഛന്റെ കടം വീട്ടാനാണ് ഗള്‍ഫിലേക്ക് പോയത്. കൂടുതല്‍ പണം സമ്പാദിക്കാനാണ് സിനിമയില്‍ അവസരം തേടിയതെന്നും വിജയ് സേതുപതി പറഞ്ഞു. ജെസിക്ക് അതിനോട് താത്പര്യമില്ലായിരുന്നു. മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് വഴക്കുകൂടും. അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചാല്‍ ശരിയാണ്. സിനിമ കാണുമെന്നല്ലാതെ എങ്ങനെ അവസരം കിട്ടുമെന്നൊന്നും എനിക്കോ അവള്‍ക്കോ ഐഡിയ ഇല്ലായിരുന്നു.
 
കുറച്ചു നാളുകള്‍ക്കകം ജെസി ഗര്‍ഭിണിയാകുകയും എനിക്ക് തിരിച്ച്‌ ഗള്‍ഫിലേക്ക് പോകാൻ മനസ്സില്ലാതെയുമായി. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചോര്‍ത്ത് ഭയവും. പക്ഷേ അപ്പോഴേക്ക് ജെസിക്ക് എന്റെ ആഗ്രഹത്തിന്റെ ആഴം മനസ്സിലായിരുന്നു. അവള്‍ക്ക് ജോലിയുണ്ടായിരുന്നു. കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് മോഹം മാറ്റിവെക്കേണ്ടെന്നും ധൈര്യമായി സ്വപ്നം കാണാനും പറഞ്ഞു. മോനുണ്ടായ സമയത്താണ് സിനിമയില്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments