Webdunia - Bharat's app for daily news and videos

Install App

Vijay Sethupathi: ഹിന്ദി ഭാഷയെക്കുറിച്ചുള്ള നിരന്തര ചോദ്യം, വിജയ് സേതുപതിയെ ഹിന്ദി വിരോധിയാക്കാനുള്ള ശ്രമം പാളി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 ജനുവരി 2024 (07:51 IST)
Vijay Sethupathi: ഹിന്ദി ഭാഷയെക്കുറിച്ചുള്ള നിരന്തര ചോദ്യം ചോദിച്ച് വിജയ് സേതുപതിയെ ഹിന്ദി വിരോധിയാക്കാനുള്ള പത്രലേഖകന്റെ ശ്രമം പാളി. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ച് തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ 75 വര്‍ഷത്തെ തമിഴ്‌നാടിന്റെ ചരിത്രം ഹിന്ദി ഭാഷയെ എതിര്‍ക്കുന്നതല്ലേ എന്നായിരുന്നു ആദ്യചോദ്യം. 
 
ഹിന്ദി അറിയില്ല എന്ന ടീ ഷര്‍ട്ട് ധരിച്ച് ആളുകള്‍ നടക്കുന്നില്ലേ എന്ന ചോദ്യമായിരുന്നു അടുത്തത്. ഇതോടെ വിജയ് സേതുപതി പ്രതികരിച്ചു. ഞങ്ങള്‍ ക്ക് ഹിന്ദി ഭാഷയോട് ഒരു വിരോധവുമില്ലെന്ന് താരം തുറന്നടിച്ചു. വിജയ് സേതുപതിയും കത്രിീന കൈഫും അഭിനയിക്കുന്ന മെറി ക്രിസ്മസ് ജനവരി 12ന് തിയറ്ററുകളില്‍ എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments