Webdunia - Bharat's app for daily news and videos

Install App

മുട്ടോളം വെള്ളത്തില്‍ ചിത്രീകരിച്ച ചുംബനരംഗം, വര്‍ഷങ്ങള്‍ക്കിപ്പുറം 'മീര' സിനിമയിലെ ആ സീനിനെ കുറിച്ച് നടി ഐശ്വര്യ പറയുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂണ്‍ 2023 (11:21 IST)
നടന്‍ വിക്രമിനൊപ്പം ഐശ്വര്യ ഭാസ്‌കര്‍ അഭിനയിച്ച ചിത്രമാണ് മീര. 1992ല്‍ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് ശ്രീറാം ആണ്. ചിത്രത്തിലെ ഒരു ചുംബന രംഗത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഐശ്വര്യ പറയുകയാണ്. ആ രംഗത്തില്‍ പ്രണയമല്ല പകരം തനിക്ക് ഛര്‍ദ്ദിക്കാനാണ് തോന്നിയതെന്ന് നടി പറഞ്ഞു.
 
വീനസ് സ്റ്റുഡിയോയില്‍ മുട്ടോളം വെള്ളത്തില്‍ ചിത്രീകരിച്ച ആ ചുംബനരംഗം ക്രൂരമായ ഒന്നായാണ് തോന്നിയതെന്ന് ഐശ്വര്യ. അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ല.ടെക്നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തില്‍ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു.
എന്റെ വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അപ്പോള്‍ പ്രണയമല്ല, ഛര്‍ദ്ദിക്കാനാണ് വന്നത്. എങ്ങനെയോ ആ സീന്‍ എടുത്തു തീര്‍ക്കുകയായിരുന്നുവെന്ന് ഐശ്വര്യ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാനില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

രാജ്യത്ത് ആദ്യം; ക്യാഷ്‌ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്, 10 ലക്ഷത്തിന്റെ ചികിത്സ

Nipah Virus: നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളിലായി 498 പേര്‍

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും ജനപ്രീതി എനിക്ക് തന്നെ, സർവേ ഫലം ഷെയർ ചെയ്ത് ശശി തരൂർ

അടുത്ത ലേഖനം
Show comments