Webdunia - Bharat's app for daily news and videos

Install App

350 അല്ല 375 കോടി കളക്ഷന്‍, 18 ദിവസങ്ങള്‍ പിന്നിട്ട് വിക്രം

കെ ആര്‍ അനൂപ്
ചൊവ്വ, 21 ജൂണ്‍ 2022 (15:03 IST)
ലോകേഷ് കനകരാജിന്റെ മള്‍ട്ടി-സ്റ്റാര്‍ ആക്ഷന്‍ ഡ്രാമ 'വിക്രം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ലോകമെമ്പാടുമായി 375 കോടി കളക്ഷന്‍ ചിത്രം നേടി എന്നാണ് വിവരം. 18 ദിവസങ്ങളായി സിനിമ പ്രദര്‍ശനം തുടരുകയാണ്. കമല്‍ഹാസന്റെ ആദ്യ 400 കോടി ഗ്രോസറായി വിക്രം വൈകാതെ തന്നെ മാറും.തമിഴ്നാട്ടില്‍ മാത്രമല്ല, കേരളം, യുകെ, ഓസ്ട്രേലിയ തുടങ്ങി നിരവധി ഇടങ്ങളില്‍ സിനിമയ്ക്ക് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments