Webdunia - Bharat's app for daily news and videos

Install App

റഷ്യയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി 'കോബ്ര' ടീം, വിക്രം ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 13 മാര്‍ച്ച് 2021 (17:06 IST)
'കോബ്ര' ഒരുങ്ങുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യയില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്ന ടീം ചെന്നൈയില്‍ തിരിച്ചെത്തി. ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ എത്തിയ വിവരം സംവിധായകന്‍ അജയ് ജ്ഞാനമുത്തു തന്നെയാണ് അറിയിച്ചത്. കൊടും ശൈത്യത്തെ പ്രതിരോധിച്ചു കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച മുഴുവന്‍ ടീം അംഗങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
 
 ഈ സ്‌പൈ ത്രില്ലര്‍ ചിത്രത്തില്‍ വിക്രമിനെ കൂടാതെ ശ്രീനിധി ഷെട്ടി, കെ എസ് രവികുമാര്‍, മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, മിയ ജോര്‍ജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസറായി ഇര്‍ഫാന്‍ എത്തുന്നു. ആക്ഷനും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടങ്ങിയ നല്ലൊരു ചിത്രം ടീസര്‍ അടുത്തിടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു. 7 സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

അടുത്ത ലേഖനം
Show comments