Webdunia - Bharat's app for daily news and videos

Install App

'കഴിവുകളുടെ പവര്‍ഹൗസ്', നിമിഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിനയ് ഫോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 27 മാര്‍ച്ച് 2021 (12:36 IST)
യുവതാരം നിമിഷ സജയനെ പ്രശംസിച്ച് നടന്‍ വിനയ് ഫോര്‍ട്ട്. 'കഴിവുകളുടെ പവര്‍ഹൗസ്' എന്നാണ് നടിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ട് വിനയ് പറഞ്ഞത്. 'മാലിക്' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. വിനയ് ഫോര്‍ട്ടിന്റെ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തുന്നത്.റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.
 
മാലിക്കിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു മില്യണില്‍ കൂടുതല്‍ ആളുകള്‍ ഇതിനോടകം ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ച സ്വീകാര്യതയ്ക്ക് വിനയ് നന്ദി അറിയിച്ചു. മലയാളത്തില്‍ ഇതുവരെ കാണാത്ത ഒരു രീതിയിലുള്ള സിനിമയാണ് മാലിക് എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കുന്നത്. ഫഹദ് ഫാസില്‍ ചിത്രം മെയ് 13 ന് തിയേറ്ററുകളിലെത്തും.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments