മലയാള സിനിമയുടെ പെരുന്തച്ഛന്റെ കഥയുമായി വിനയൻ എത്തുന്നു!

മലയാള സിനിമയുടെ പെരുന്തച്ഛന്റെ കഥയുമായി വിനയൻ എത്തുന്നു!

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (12:38 IST)
കലാഭവൻ മണിയുടെ ജീവിതം സ്‌ക്രീനിലേക്ക് എത്തിച്ചതിന് പിന്നാലെ മഹാനടൻ തിലകന്റെ ജീവിതവും സിനിമയാക്കുമെന്ന് സംവിധായകൻ വിനയൻ. എന്നാൽ തിലകൻ ചേട്ടന്റെ ജീവിതം തന്റെ കൈയിൽ നിൽക്കുമോ എന്നറിയില്ല. ഒരു ഹോളിവുഡ് ചിത്രത്തിനാവശ്യമായ അത്രയും വിഷയം അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടെന്നും വിനയൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി' പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. വിലക്കിന് ശേഷമുള്ള വിനയന്റെ തിരിച്ചുവരവുകൂടിയാണ് ഈ ചിത്രം. സെന്തിൽ എന്ന രാജാമണിയയിരുന്നു ചിത്രത്തിൽ മണിയായി എത്തിയത്.
 
മലയാള സിനിമയുടെ പെരുന്തച്ഛന്റെ കഥ സ്‌ക്രീനിലേക്ക് എത്തിക്കുമ്പോൾ തിലകന്റെ റോളിൽ ആരെത്തുമെന്ന് കാത്തിരുന്ന് തന്നെ കാണ്ടേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments