Webdunia - Bharat's app for daily news and videos

Install App

‘30 മിനിട്ട് സമയം തരും, കഥ ഇഷ്ടമായില്ലെങ്കിൽ നോ പറയും’ - നയൻ‌താര ധ്യാനിനോട് പറഞ്ഞു

നയൻ‌താര തന്ന 30 മിനിട്ടിൽ ഇനിയും സമയം ബാക്കിയുണ്ട്, പക്ഷേ നയൻസ് ചിരി തുടങ്ങി! - വിശാഖ് പറയുന്നു

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (09:18 IST)
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലവ് ആക്ഷൻ ഡ്രാമ. വിശാഖ് സുബ്രഹ്മണ്യവും നടൻ അജു വർഗീസും ചേർന്നു നിർമിക്കുന്ന ആദ്യസിനിമ കൂടിയാണിത്. നിവിൻ പോളി നായകനായ ചിത്രത്തിലൂടെ നയൻതാര വീണ്ടും മലയാളത്തിലെത്തുന്നു. 
 
ചിത്രത്തിൽ നയൻ‌താര ഓകെ പറഞ്ഞതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവ് വിശാഖ്. നായിക ഒഴിച്ച് ബാക്കി എല്ലാവരേയും കാസ്റ്റ് ചെയ്തു. അവസാനത്തെ ആളാണ് നയൻ‌താര. നയൻസ് മതിയെന്ന് എല്ലാവരും ഒരെ സ്വരത്തിൽ പറഞ്ഞു. പക്ഷേ ഒരു സംശയം മാത്രം ‘നടക്കുമോ? നയൻ‌താര ഓകെ പറയുമോ?’  
 
ഒടുവിൽ രണ്ടും കൽപിച്ച് ധ്യാൻ നയൻതാരയെ വിളിച്ചു. ‘30 മിനിറ്റ് സമയമേയുള്ളൂ, കഥ ഇഷ്ടമായില്ലെങ്കിൽ നോ പറയും‘ എന്നായിരുന്നു തെന്നിത്യയുടെ ലേഡി സൂപ്പർസ്റ്റാറിന്റെ നയം. അങ്ങനെ കഥ പറഞ്ഞ് തുടങ്ങി. ആദ്യ 10 മിനിറ്റ് ഗൗരവത്തോടെ കഥ കേട്ടിരുന്ന നയൻതാര പിന്നീട് ചിരിച്ചു ചിരിച്ചു മടുത്തുവെന്ന് വിശാഖ് പറയുന്നു. ഏതായാലും അതുവരെയുണ്ടായിരുന്നു ആകാംഷയ്ക്ക് അതോടെ വിരാമമായി എന്ന് വിശാഖ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments