Webdunia - Bharat's app for daily news and videos

Install App

2024ല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സാധിക്കാത്തത്... പുതുചരിത്രം എഴുതി 'മഞ്ഞുമ്മല്‍ ബോയ്‌സ്' !

കെ ആര്‍ അനൂപ്
തിങ്കള്‍, 25 മാര്‍ച്ച് 2024 (18:24 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയം സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനം തുടരുകയാണ്. 35 ദിനങ്ങള്‍ തീയറ്ററുകളില്‍ ഒരു സിനിമ നില്‍ക്കുക എന്നത് ഇന്നത്തെ കാലത്ത് അപൂര്‍വ നേട്ടമാണ്. കോടത്തലത്തില്‍ 200 കോടിയിലധികം സിനിമ നേടിക്കഴിഞ്ഞു.യുകെ അയര്‍ലാന്‍ഡ് എന്നിവടങ്ങളിലും മലയാള സിനിമകളില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് മഞ്ഞുമല്‍ ബോയ്‌സ്.
 
യുകെയിലും അയര്‍ലാന്‍ഡിലും 2018ന്റെ ആകെ കളക്ഷന്‍ സിനിമ മറികടന്നു.2018 യുകെയില്‍ ആകെ 7.89 കോടി നേടിയപ്പോള്‍ മഞ്ഞുമ്മല്‍ ബോയ് 7.90 കോടി ഇവിടെനിന്ന് നേടി. കേരളത്തിലും 
 മിഡില്‍ ഈസ്റ്റും ഒഴികെ മറ്റുവിടങ്ങളിലെല്ലാം മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെയാണ് ഒന്നാമത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട്ടില്‍ 50 കോടിയിലധികം രൂപ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മലയാളം സിനിമ ഇത്തരത്തില്‍ ഒരു നേട്ടത്തില്‍ എത്തുന്നത്. കര്‍ണാടകയില്‍ നിന്ന് 11 കോടിയോളം നേടി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി നിമിഷാ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു

യമനിലെ ഹൂതി വിമത സൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

ചെറുപ്പം മുതലേ കാണാന്‍ ആഗ്രഹിച്ച വ്യക്തി; മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍

നിയമവിരുദ്ധമായി അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടിയേറിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

മകന് കരള്‍ പകുത്തു നല്‍കിയ പിതാവ് മരിച്ചു; പിന്നാലെ മകനും

അടുത്ത ലേഖനം
Show comments