Webdunia - Bharat's app for daily news and videos

Install App

ഷാജി കൈലാസ് ആ മമ്മൂട്ടിച്ചിത്രം വേണ്ടെന്ന് വെയ്ക്കാൻ കാരണം പ്രിയദർശൻ?

മമ്മൂട്ടി ചിത്രം കാരണം ഉപേക്ഷിച്ച മ‌റ്റൊരു മമ്മൂട്ടി ചിത്രം!?

Webdunia
ശനി, 6 മെയ് 2017 (10:57 IST)
ഹിറ്റ് കോമ്പോ ആണ് മാമ്മൂട്ടിയും ഷാജി കൈലാസും. ഇരുവരും ഒന്നിച്ച സിനിമകൾ ആരാധകർ ആഘോഷമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജി കൈലാസ് ഒരു സിനിമ പ്രഖ്യാപിച്ചു - കേണല്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. മമ്മൂട്ടിയെ നായകനക്കിയായിരുന്നു ഷാജി ചിത്രം പ്ലാൻ ചെയ്തത്. ടി കെ രാജീവ് കുമാറായിരുന്നു ചിത്രത്തിന് തിരക്കഥ രചിച്ചത്.
 
എന്നാല്‍ ആ സിനിമ പിന്നീട് ഉപേക്ഷിച്ചു. അതേസമയം തന്നെ പ്രിയദര്‍ശന്‍ തന്‍റെ മേഘം എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കേണലായി അവതരിപ്പിച്ചതായിരുന്നു ഷാജി തന്‍റെ പ്രൊജക്ട് ഉപേക്ഷിക്കാന്‍ കാരണമായത് എന്നാണ് പറയപ്പെടുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത മേഘം വേണ്ടരീതിയിൽ വിജയം കൈവരിച്ചതുമില്ല.
 
നായര്‍സാബ്, സൈന്യം, പട്ടാളം, മിഷന്‍ 90 ഡെയ്സ് തുടങ്ങിയവയാണ് മമ്മൂട്ടി പട്ടാളക്കാരനായി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments