കോടികൾ കൊടുത്താലേ ടോവിനോ സിനിമ ചെയ്യൂ? നടൻ വാങ്ങുന്ന പ്രതിഫലം

കെ ആര്‍ അനൂപ്
ചൊവ്വ, 23 ജനുവരി 2024 (09:08 IST)
ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടോവിനോ തോമസ്. പ്രഭുവിന്റെ മക്കളായിരുന്നു താരത്തിന്റെ ആദ്യ സിനിമ.എബിസിഡി, സെവൻത്ത് ഡെ, കൂതറ, എന്ന് നിന്റെ മൊയ്തീന തുടങ്ങിയ ചിത്രങ്ങളിൽ നടൻ അഭിനയിച്ചെങ്കിലും സ്‌ക്രീൻ ദൈർഘ്യം കുറവായിരുന്നു. എന്നാൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യുവാൻ തുടക്കത്തിലെ നടനായി. 2016ൽ പുറത്തിറങ്ങിയ ഗപ്പി കരിയറിൽ വഴിതിരവായി. തൊട്ടടുത്ത വർഷം മെക്‌സിക്കൻ അപാരത, ഗോദ, തരംഗം, മായാനദി തുടങ്ങിയ ചിത്രങ്ങൾ കൂടി വന്നതോടെ മലയാള സിനിമയിൽ നായകസ്ഥാനം ടോവിനോ ഉറപ്പിച്ചു.
 
ഇക്കഴിഞ്ഞവർഷം പുറത്തിറങ്ങിയ 2018 എന്ന ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ വാങ്ങിയ ചിത്രമായി മാറി.അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടോപ്പിനോ ചിത്രമാണ് ഇനി വരാനുള്ളത്.ALSO READ: നവ്യയുടെ വിഷമം,സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷന് ശേഷം നടിക്ക് പറയാനുള്ളത്!
 
ടോപ്പിനോ തോമസിന്റെ പ്രതിഫലത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പല റിപ്പോർട്ടുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. 2023 ൽ ഫിൽമിബീറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രകാരം 1 കോടി രൂപയാണ് ടൊവിനോ ഒരു ചിത്രത്തിനായി വാങ്ങുന്നത്.1-2.5 വരെ ഒരു ചിത്രത്തിനായി ടോവിനോ വാങ്ങാറുണ്ടെന്നും റിപ്പോർട്ടുണ്ട്.നടന്റെ ആകെ ആസ്തി 40 കോടിയിലേറെയാണെന്ന് വിവരം.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

140 ദശലക്ഷം പേരെ ഡെങ്കിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ മൊസ്‌കിറ്റോ സൂപ്പര്‍ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ബ്രസീല്‍

36 വര്‍ഷത്തെ സേവനത്തിനു ശേഷം ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോമോട്ടീവ് പൈലറ്റ് വിരമിക്കുന്നു

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനുള്ള ചാര്‍ജുകള്‍ കുറയ്ക്കും; റീട്ടെയില്‍ ഇടപാടുകളില്‍ നിര്‍ണായക നീക്കവുമായി ആര്‍ബിഐ

ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ വൈകുന്ന സാഹചര്യത്തില്‍ രാജിവച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

അടുത്ത ലേഖനം
Show comments