Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ 2020ൽ ഏറ്റവുമധികം തിരഞ്ഞ സുന്ദരി സണ്ണി ലിയോണി അല്ല, ലിസ്റ്റ് ഇങ്ങനെ

Webdunia
ബുധന്‍, 2 ഡിസം‌ബര്‍ 2020 (16:27 IST)
2020ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞ സുന്ദരിമാരുടെ ലിസ്റ്റുമായി യാഹൂ. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി പോൺ താരമായ സണ്ണി ലിയോണിയെ പിന്നിലാക്കി ബോളിവുഡ് താരം റിയ ചക്രബർത്തിയേയാണ് ഇത്തവണ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞത്. നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണമായത്.
 
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ട നടി കങ്കണ റണാവത്താണ് പട്ടികയിൽ രണ്ടാമത്. നടി ദീപിക പദുക്കോൺ മൂന്നാം സ്ഥാനത്തും സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയയായ സാറാ അലി‌ഖാൻ പത്താമതുമായി പട്ടികയിൽ ഇടം നേടി.
 
പട്ടികയിൽ നാലാം സ്ഥാനത്താണ് സണ്ണി ലിയോണി. പ്രിയങ്കാ ചോപ്ര,കത്രീന കൈഫ് എന്നിവർ അഞ്ചും ആറും സ്ഥാനത്തെത്തിയപ്പോൾ ഗായിക നേഹ കക്കറാണ് ഏഴാം സ്ഥാനത്ത്. ഗായിക കനിക കപൂർ എട്ടാം സ്ഥാനത്തും ബോളിവുഡ് താരവും സെയ്‌ഫ് അലി‌ഖാന്റെ ഭാര്യയുമായ നടി കത്രീന കൈഫ് പട്ടികയിൽ ഒമ്പതാമതായി ഇടം പീടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments