Webdunia - Bharat's app for daily news and videos

Install App

പരസ്യചിത്രത്തിൽ ആദ്യമായി ഒന്നിച്ച് ധോണിയും സിവയും: വീഡിയോ

Webdunia
വ്യാഴം, 7 ജനുവരി 2021 (12:29 IST)
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോനിയും മകൾ സിവ ധോനിയും ആദ്യമായി ഒന്നിച്ച പരസ്യചിത്രം പുറത്ത്. ഓറിയോ ബിസ്‌ക്കറ്റിന്റെ പരസ്യചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓറിയോ തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
 
സമൂഹമാധ്യമങ്ങളിൽ ഏറെ പരിചിതമായ മുഖമാണ്  സിവ ധോനിയുടേത്. ഇൻസ്റ്റഗ്രാമിൽ 1.8 മില്യൺ ഫോളോവേഴ്‌സും അഞ്ചു വയസുകാരിയായ സിവ ധോനിക്കുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് പുതിയ വീഡിയോ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

അടുത്ത ലേഖനം
Show comments