'അതിന്റെ ദേഷ്യം മമ്മൂട്ടിക്ക് ഇപ്പോഴും തന്നോടുണ്ട്' - ലാൽസലാം വേദിയിൽ സംവിധായകന്റെ തുറന്നു പറച്ചിൽ

മമ്മൂട്ടിക്ക് ഇപ്പോഴും എന്നോട് ദേഷ്യമുണ്ട്: ശ്രീകുമാരൻ തമ്പി

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (12:03 IST)
മോഹൻലാലിന്റെ സാന്നിധ്യത്തിൽ അമൃത ടി വി നടത്തുന്ന പ്രോഗ്രാമാണ് ലാൽ സലാം. മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് അമൃത ടിവ സംപ്രേക്ഷണം ചെയ്ത ലാല്‍സലാം എന്ന പരിപാടി ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. അഭിമുഖത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ലാലേട്ടന്‍ രസകരമായ മറുപടിയാണ് നല്‍കിയത്.
 
ലാൽസലാം വേദിയിൽ സംവിധായകൻ ശ്രീകുമാരൻ തമ്പിയുടെ ഒരു പ്രസ്താവനയാണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത്. മൂന്ന് നോമിനേഷൻ ഉള്ള നടന് അവാർഡ് കൊടുക്കാതെ ഒരു നോമിനേഷൻ ഉള്ള നടന് അവാർഡ് കൊടുത്തതിൽ മമ്മൂട്ടിക്ക് ഇപ്പോളും തന്നോട് ദേഷ്യം ഉണ്ടെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി ഷോയിൽ പറയുകയുണ്ടായി. 
 
സംവിധായകന്റെ ഈ തുറന്നു പറച്ചിൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

അടുത്ത ലേഖനം
Show comments