അശ്ലീലതയെ ചൊല്ലി സെന്‍സര്‍ ബോര്‍ഡിന്റെ റെക്കോര്‍ഡ് കട്ട് !, എന്നിട്ടും തീര്‍ന്നില്ല - പിന്നെ വന്നതും സെക്സി വീഡിയോ - ദൃശ്യങ്ങള്‍ കാണാം

അശ്ലീലതയെ ചൊല്ലി 48 രംഗങ്ങള്‍ കട്ട് ചെയ്തു; പിന്നെയും സെക്‌സി വീഡിയോ തന്നെ !

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (10:23 IST)
അശ്ലീല രംഗങ്ങളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഏറ്റവും അധികം സീന്‍ കട്ട് ചെയ്ത ചിത്രമാണ് ബാബുമോശൈ ബന്തുക്ബാസയ്ക്കാണ്. ചിത്രത്തിലെ 48 രംഗങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ആ പശ്ചാത്തലത്തിലിതാ ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനവും റിലീസ് ചെയ്തു. 
 
സെക്‌സിയായ രംഗങ്ങള്‍ തന്നെയാണ് ഈ ഗാന രംഗത്തിന്റെയും ആകര്‍ഷണം. ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധേയായ ശ്രദ്ധ ദാസാണ് ഗാനരംഗത്ത് എത്തുന്നത്. സെന്‍സര്‍ ബോര്‍ഡിനെതിരെയുള്ള പ്രതിഷേധമാണ് ഈ വീഡിയോ ഗാനവും. നവാസുദ്ദിന്‍ സിദ്ദിഖിനെ നായകനാക്കി കുഷാന്‍ നന്ദിയാണ് ബാബുമേശൈ ബന്തുക്ബസി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കിരണ്‍ ഷ്‌റോഫാണ് നിര്‍മാതാവ്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാനസികമായി അവഹേളിക്കുന്നു എന്ന് പറഞ്ഞ് നേരത്തെ നിര്‍മാതാവ് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു.
 

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

അടുത്ത ലേഖനം
Show comments