Webdunia - Bharat's app for daily news and videos

Install App

എന്റെ പ്രയപ്പെട്ട ചോട്ടാഭീമിന് ഒരായിരം പിറന്നാള്‍ ആശംസകള്‍; മോഹന്‍ലാലിനെ പരിഹസിച്ച് വീണ്ടും കെആര്‍കെ

വീണ്ടും മോഹന്‍ലാലിനെ പരിഹസിച്ച് കെആര്‍കെ

Webdunia
ഞായര്‍, 21 മെയ് 2017 (15:09 IST)
കേരള ജനത മുഴുവന്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ അദ്ദേഹത്തെ കളിയാക്കി കെആര്‍കെ രംഗത്ത്. തന്റെ ട്വിറ്ററിലൂടെയാ‍ണ് വീണ്ടും ചോട്ടാ ഭീം എന്ന് വിളിച്ച് കെ ആര്‍ കെ മോഹന്‍ലാലിന് ആശംസകളറിയിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞതവണ ആരാധകരും മറ്റും വിളിച്ചതിനേക്കാള്‍ അപ്പുറമുള്ള തെറിയാണ് ട്വിറ്റര്‍ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.  
 
വിഎ ശ്രീകുമാര്‍ മേനോന്‍ ലാലിനെ നായകനാക്കി 1000 കോടി ബജറ്റില്‍ രണ്ടാമൂഴം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോഴാണ് ഇതിനുമുമ്പ് കെആര്‍കെ ആദ്യം മോഹന്‍ലാലിനെ ചോട്ടാ ഭീം എന്ന് വിളിച്ചത്. മോഹന്‍ലാല്‍ ഭീമനാകുന്നു എന്ന് പറഞ്ഞപ്പോള്‍, ചോട്ടാ ഭീമിനെ പോലെയിരിയ്ക്കുന്ന മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകും എന്നായിരുന്നു കെആര്‍കെ ട്വീറ്റ് ചെയ്തത്. അന്നും മലയാളികളുടെ തെറിയഭിഷേകത്തിന് ഒരുകുറവുമുണ്ടായിരുന്നില്ല. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Cabinet Decisions: 28-01-2025: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ആകാശം വീഴുമെന്ന് ആശങ്കപ്പെടുന്ന കാർട്ടൂൺ പോലെ, മുല്ലപ്പെരിയാർ സുരക്ഷാവിഷയത്തിൽ സുപ്രീം കോടതി

തുലാവർഷം പിൻവാങ്ങിയെങ്കിലും മഴ സാധ്യത, 31ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

'ജോലിയും വിവാഹവും പോയി, അവന് ആരോടും മിണ്ടുന്നില്ല'; സെയ്ഫ് ആക്രമണകേസില്‍ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത യുവാവിന്റെ പിതാവ്

അടുത്ത ലേഖനം
Show comments