എന്‍റെ കൂടെ നിന്നത് ഭാവനയും സംയുക്തയും ഗീതുവുമാണ്, അവര്‍ ആരുടെയെങ്കിലും ശത്രുതയ്ക്ക് ഇരയാകരുത്: മഞ്ജു വാര്യര്‍

Webdunia
ചൊവ്വ, 25 ജൂലൈ 2017 (17:54 IST)
നടിയെ ആക്രമിച്ച കേസ് അതിന്‍റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മഞ്ജു വാര്യര്‍ പണ്ടെഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്. പോസ്റ്റ് പഴയതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ആ കുറിപ്പ് എന്നതുകൊണ്ടാണ് അത് വൈറലാകുന്നത്.
 
‘എന്‍റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്ന കുറച്ച് സുഹൃത്തുക്കള്‍ ഉണ്ട് എനിക്ക്. ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍ തുടങ്ങിയവര്‍. എന്‍റെ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഇവരാണ് ഉത്തരവാദികള്‍ എന്ന് ചില പ്രചാരണങ്ങള്‍ ഉണ്ടാകുന്നു. അത് അവരെ വേദനിപ്പിക്കുന്നു, എന്നെയും. എന്‍റെ തീരുമാനങ്ങള്‍ എന്‍റേതും അതിന്‍റെ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഞാന്‍ മാത്രവുമാണ്. അവരുടെ പ്രേരണയോ നിര്‍ബന്ധമോ ഇതിനുപിന്നില്‍ ഇല്ല. ഇവരാരും ഇതിന്‍റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശത്രുതയ്ക്ക് ഇരയാകുകയോ ചെയ്യരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്” - മഞ്ജു വാര്യരുടെ ആ പോസ്റ്റില്‍ പറയുന്നു. 
 
മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പ്രസക്തഭാഗം ചുവടെ:








 

 




വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ഭരണം പിടിക്കല്‍ ഇപ്പോഴും അത്ര എളുപ്പമല്ല; തദ്ദേശ വോട്ടുകണക്കിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിനു 71 സീറ്റ് മാത്രം

അടുത്ത ലേഖനം
Show comments