Webdunia - Bharat's app for daily news and videos

Install App

കപ്പലുണ്ടാക്കിയ ‘പൂമരം’ എവിടെ പോയി? കാളിദാസിന്റെ പൂമരത്തിന് സംഭവിച്ചത്...

കാളിദാസിന്റെ പൂമരത്തിനെന്തു പറ്റി?

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (12:45 IST)
ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന ‘പൂമരം’ സിനിമ ഉടന്‍ എത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ചിത്രത്തെ കുറിച്ച് പുതിയ വാര്‍ത്തകള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ട്രയിലറിനും ടീസറിനുമായുള്ള ആരാധകരുടെ കാത്തിരിപ്പിന് തുടക്കം കുറിച്ച് കുറേയായി.
 
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ചിത്രത്തിലെ രണ്ട് പാട്ടുകള്‍ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. രണ്ടിനും വന്‍‌വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. കപ്പലുകൊണ്ടുണ്ടാക്കിയ പൂമരം എവിടെപ്പോയി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 
ചിത്രത്തിനൊന്നും സംഭവിച്ചിട്ടില്ല, ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വലിയ കാന്‍‌വാസിലുള്ള ചിത്രമായതിനാല്‍ കുറച്ച് സമയമെടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കാളിദാസിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ എല്ലാം പുതുമുഖങ്ങള്‍ ആണ്. നിലവില്‍ ഇറങ്ങിയ രണ്ട് ഗാനങ്ങള്‍ കൂടതെ ഇനിയും പാട്ടുകള്‍ ചിത്രത്തില്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments