Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ് ഫാദറിനെ കടത്തിവെട്ടുമോ? വില്ലന്‍ ആദ്യദിവസം ബോക്സ് ഓഫീസില്‍ നേടിയത്...

വില്ലന്റെ ആ‍ദ്യദിന കളക്ഷന്‍?

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (08:33 IST)
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ തീയേറ്ററുകളില്‍ വന്‍ ചലനമുണ്ടാക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് വില്ലന്‍ റിലീസിനെത്തിയത്. പ്രതീക്ഷകള്‍ ഒന്നും ആസ്ഥാനത്തായിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. റിലീസിന് മുന്‍പേ തന്നെ പല റെക്കോഡുകളും വില്ലന്‍ തിരുത്തിയെഴുതിയിരുന്നു.
 
ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍ വില്ലന്‍ ചരിത്ര നേട്ടം സ്വന്തമാക്കുമോ എന്ന ആകാംഷയിലാണ് മോഹന്‍ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും. കാരണം, നിലവില്‍ ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ മലയാളത്തില്‍ മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറാണ് ഒന്നാം സ്ഥാനത്ത്. 
 
ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് നേട്ടമായിരിയ്ക്കുമോ എന്നൊക്കെയാണ് ആരാധകരുടെ ആകാംക്ഷ. സിനിമാ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ആറ് കോടി ചിത്രം ആദ്യ ദിവസം നേടിയേക്കും. 253 തിയേറ്ററുകളിലായിട്ടാണ് വില്ലന്‍ കേരളത്തില്‍ റിലീസ് ചെയ്തത്. 1300 ഷോകളാണ് ആദ്യ ദിവസം ചിത്രത്തിന് ലഭിച്ചത്. ഇതുവരെ അതില്‍ ഭൂരിഭാഗവും ഹൗസ് ഫുള്‍ ആണ്. ഇതുകൊണ്ടൊക്കെയാണ് ആദ്യദിനം ആറു കോടി നേടുമെന്ന് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments