ചരിത്രത്തില്‍ ഇതാദ്യം ! - ആ റെക്കോര്‍ഡ് രാമലീലയ്ക്കും ദിലീപിനും സ്വന്തം !

രാമനുണ്ണിയുടെ കളികള്‍ അത്ര പെട്ടന്ന് അവസാനിക്കില്ല!

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (10:51 IST)
സെപ്തംബര്‍ 28നു റിലീസ് ചെയ്ത ദിലീപ് ചിത്രം രാമലീല വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ് രാമലീല എത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമ 3:00AMന് ഷോ എന്ന ബഹുമതിയും ഇനി രാമലീലയ്ക്ക് സ്വന്തം. കുന്നംകുളം ഭാവനയില്‍ രാമലീലയുടെ തിരക്ക് മൂലം തീയറ്റര്‍ അച്ചിടാന്‍ പറ്റാത്ത അവസ്ഥ ആയി. വന്‍ ജനത്തിരക്ക് ആയതിനാല്‍ 3 മണിക്കും ഷോ നടത്തി. 3 മണിക്കുള്ള ഷോയും ഹൌസ്ഫുള്‍ തന്നെയായിരുന്നു.
 
പല തീയറ്ററുകളിലും പ്രേക്ഷകരുടെ വൻ തിരക്കുകൾ മൂലം ഷോകളുടെ എണ്ണം കൂട്ടുന്നുണ്ട്. മോഹന്‍ലാലിന്റെ പുലിമുരുനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ജനത്തിരക്കാണ് രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ കാണാന്‍ കഴിയുന്നത്. കുടുംബ പ്രേക്ഷകരുടെയും സ്ത്രീ പ്രേക്ഷകരുടെയും വമ്പൻ തിരക്ക് തീയറ്ററുകളില്‍ ഉണ്ട്.
 
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യ്ത രാമലീലയില്‍ രാമനുണ്ണി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ദിലീപ് എത്തിയിരിക്കുന്നത്. അപ്രതീക്ഷിത വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്ന് വ്യക്തം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments