Webdunia - Bharat's app for daily news and videos

Install App

ഞങ്ങള്‍ സന്തുഷ്ടരാണ്, ഫേസ്ബുക്കില്‍ കുടുംബ ചിത്രം പങ്കുവച്ച് നിശാല്‍ ചന്ദ്ര

ഫേസ്ബുക്കില്‍ കുടുംബ ചിത്രം പങ്കുവച്ച് നിശാല്‍ ചന്ദ്ര

Webdunia
ബുധന്‍, 5 ജൂലൈ 2017 (17:03 IST)
യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് നിര്‍ണായ ഘട്ടത്തിലേക്ക് നീങ്ങവേ ഫേസ്‌ബുക്കില്‍ സജീവമാകുന്നതിന്റെ സൂചന നല്‍കി നിശാല്‍ ചന്ദ്ര. ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് നിശാല്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്. 

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത നിശാല്‍ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് കുടുംബ ചിത്രം പങ്കു വെയ്ക്കുന്നത്. സെല്‍‌ഫിയടക്കമുള്ള അഞ്ച് ഫോട്ടോകളാണ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തത്. 
 
കുവൈറ്റ് നാഷണല്‍ ബങ്കിന്റെ ടെക്നിക്കല്‍ അഡ്വൈസറായിരുന്ന നിശാല്‍ കാവ്യ മാധവനുമായുള്ള വിവാഹ മോചനത്തിന് ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരുന്നു. അതിന് ശേഷമാണ് ചെങ്ങന്നൂര്‍ സ്വദേശിയും മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിയായ രമ്യ എസ് നാഥിനെ നിശാല്‍ വിവാഹം ചെയ്തത്.
 
ആറുമാസത്തെ ദാമ്പത്യബന്ധത്തിനു ശേഷമാണ് നിശാല്‍ കാവ്യയയുമായുള്ള ബന്ധം വേര്‍പെടുത്തിയത്. ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും

നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു

വിഴിഞ്ഞത്ത് ബസില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

അടുത്ത ലേഖനം
Show comments