ഞങ്ങൾ ഫ്രണ്ട്സ്; ഗോകുലിന്റേയും പ്രണവിന്റേയും ചിത്രങ്ങൾ വൈറലാകുന്നു

ഗോകുൽ സുരേഷും പ്രണവ് മോഹൻലാലും ഒന്നിക്കുന്നു? - ചിത്രങ്ങൾ വൈറലാകുന്നു

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:01 IST)
താരപുത്രന്മാർ തമ്മിലുള്ള സുഹൃദം അങ്ങാടിപ്പാട്ടാണ്. മോഹൻലാലും സുരേഷ് ഗോപിയും നിരവധി സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. താര പുത്രന്മാർ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് പുതുമയല്ല. ഒടുവിലായി മോഹൻലാലിന്റെ മകൻ പ്രണവും സിനിമയിൽ നായകനാവുകയാണ്. 
 
ഗോകുൽ സുരേഷും പ്രണവ് മോഹൻലാലും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇനി ഇരുവരും തമ്മിൽ ഒരു സിനിമയിൽ എന്നാണ് ഒന്നിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു. 
 
മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് മലയാളത്തിൽ നായകനായി എത്തിയത്. പ്രണവ് നായകനാകുന്ന ആദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments