'ഞാൻ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ് അമല...' - ആരാധകരെ ഞെട്ടിച്ച് ആര്യയുടെ ട്വീറ്റ്

'അമല, ഞാൻ പ്രണയത്തിൽ വീണു പോയി, ഞാൻ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ്' - അമല പോളിനെ ഞെട്ടിച്ച് ആര്യ

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (09:59 IST)
വാഹന രജിസ്ട്രേഷൻ മറവിൽ തെന്നിന്ത്യൻ നടി അമല പോൾ നികുതി വെട്ടിച്ചത് വൻ വിവാദമായിരുന്നു. സംഭവത്തിലെ നൂലാമാലകൾ ഇനിയും അവസാനിച്ചിട്ടില്ല. താരത്തെ പരിഹസിച്ച് കൊല്ലുകയാണ് സോഷ്യൽ മീഡിയ. ഇതിനിടയിൽ അമലയെ കുറിച്ച് നടൻ ആര്യ തന്റെ ട്വിറ്ററിൽ കുറിച്ച് ട്വീറ്റ് വൈറലാകുന്നു.
 
"ഞാന്‍ ഈ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ്. അമല ഞാന്‍ പ്രണയത്തില്‍ വീണുപോയി." എന്നാണ് ഇത് തമാശയല്ല എന്ന ഹാഷ് ടാഗോടെ ആര്യ പോസ്റ്റ് ചെയ്തത്. ഇതിനു കിടിലൻ മറുപടിയാണ് അമല നൽകിയിരിക്കുന്നത്. "നീയിതാരോടും പറയില്ലെന്ന് വാക്ക് തന്നിട്ടുള്ളതല്ലേ" എന്നാണ് തമാശ നിര്‍ത്തൂ എന്ന ഹാഷ് ടാഗോടെയാണ് അമല ആര്യയ്ക്ക് മറുപടി നൽകിയിരിക്കുന്നത്.
 
സഹപ്രവര്‍ത്തകരായ നടിമാരോട് തമാശ രൂപേണ ആര്യ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും കാമുകനെന്ന പോലെ പെരുമാറുന്നതും ഏറെ വാർത്തയായ സംഭവമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments