ടിയാന്‍ പൊളിഞ്ഞതിനു പിന്നില്‍? - പതര്‍ച്ചയില്ലാതെ പൃഥ്വിയുടെ മറുപടി

വന്‍ പ്രതീക്ഷയോടെ പൃഥ്വിയുടെ ആദം ജോണ്‍

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (14:37 IST)
വലിയ പ്രതീക്ഷയോടെ തീയേറ്ററുകളില്‍ എത്തിയ പൃഥ്വിരാജ് ചിത്രമായിരുന്നു ടിയാന്‍. ഇന്ദ്രജിത്ത്, മുരളി ഗോപി, അനന്യ എന്നിവര്‍ പ്രധാന കഥാപാത്രമായ ചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ജി‌യെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. ചിത്രം പാളാന്‍ ഉണ്ടായ കാരണത്തെ കുറിച്ച് പൃഥ്വി തന്നെ പറയുന്നു. 
 
ടിയാന്‍ തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാത്തതിന് ഒരിക്കലും പ്രേക്ഷകരെ കുറ്റം പറയില്ലെന്ന് പൃഥ്വി പറയുന്നു. ക്ലാരിറ്റിയില്ലാതെ പോയതാകാം അതിനു കാരണം. ചിത്രത്തിന്റെ അണിയറപ്രവർത്തകരായ ഞങ്ങളെ തന്നെയാണ് അക്കാര്യത്തില്‍ കുറ്റപ്പെടുത്താനുള്ളതെന്ന് പൃഥ്വി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
 
പൃഥ്വിയുടെ ആദം ജോണ്‍ ആണ് തീയേറ്ററില്‍ എത്താനുള്ള അടുത്ത ചിത്രം. ബംഗാളി നായികയ്ക്കൊപ്പം ഭാവനയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഇതിനോടകം ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ജിനു വി.എബ്രഹാമാണ് സംവിധാനം. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

അടുത്ത ലേഖനം
Show comments