Webdunia - Bharat's app for daily news and videos

Install App

ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപറ്റി നടന്ന ഏറ്റവും വലിയ ദുരന്തം? ട്രോള‌ർമാർ ആഘോഷമാക്കിയ വീഡിയോ

നടിയെ കൊന്നുകൊലവിളിച്ച് ട്രോളർമാർ

Webdunia
ബുധന്‍, 3 മെയ് 2017 (08:29 IST)
കല്യാണ വീഡിയോകൾ വെറൈറ്റി ആക്കുന്ന പുത്തൻതലമുറകൾക്ക് മുന്നിലേക്ക് ഒരു വീഡിയോ കൂടി. മറ്റാരുടേയുമല്ല, സീരിയൽ താരം മേഘ്ന വിൻസെന്റി‌ന്റെയാണ് വൈറലാകുന്ന പുതിയ വീഡിയോ. ട്രോളർമാർ ഏറ്റെടുത്തതോടെയാണ് ആൽബം വൈറലായത്. താരത്തെ കൊന്നുകൊലവിളിച്ചിരിക്കുകയാണ് ട്രോളർമാർ.
 
മേഘ്‌നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോ കണ്ട് അന്തംവിട്ടി‌രിക്കുകയാണ് ആരാധകർ. വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. “വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട്… ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ' എന്നാണ് ഒരുത്തന്റെ കമന്റ്.
 
ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാശംസകള്‍; പ്രതിഷേധവുമായി ചൈന

ഡൊണാള്‍ഡ് ട്രംപിനെ സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

Suresh Gopi: മാലയിലെ പുലിപ്പല്ല് ഹാജരാക്കണം; സുരേഷ് ഗോപിക്ക് വനംവകുപ്പ് നോട്ടീസ് നല്‍കും

Fact Check: 'സപ്ലൈകോ'യില്‍ ജോലിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജം; സ്ഥിര ജീവനക്കാരെ നിയമിക്കുക പി.എസ്.സി വഴി മാത്രം

Cuddalore Accident: പാസഞ്ചര്‍ ട്രെയിനിനിടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ട് കുട്ടികള്‍ക്കു ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments