Webdunia - Bharat's app for daily news and videos

Install App

തനിക്ക് അനുവാദം തന്നത് കമല്‍ സാറാണെന്ന് മഞ്ജു, ദിലീപ് അറസ്റ്റിലായതിന് ശേഷമുള്ള മഞ്ജുവിന്റെ വിദേശ യാത്ര സൂപ്പര്‍ !

ദിലീപ് അറസ്റ്റിലായതിന് ശേഷമുള്ള മഞ്ജുവിന്റെ വിദേശ യാത്ര സൂപ്പര്‍ !

Webdunia
ചൊവ്വ, 25 ജൂലൈ 2017 (11:38 IST)
കമല്‍ സംവിധനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു മഞ്ജു വാര്യര്‍. ഇതിനിടയിലാണ് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് മഞ്ജുവിനെ തേടിയെത്തുന്നത്. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിനായിരുന്നു മഞ്ജുവിന് അവാര്‍ഡ്. എന്നാല്‍ ചടങ്ങില്‍ മഞ്ജു എത്തില്ലെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. 
 
കൊച്ചിയില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതാണ് മഞ്ജു അമേരിക്കന്‍ യാത്ര വേണ്ടെന്ന് വയ്ക്കാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും മാറ്റി വെച്ച് നടി അമേരിക്കന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുമെന്നാണ് കരുതിയിരുന്നതെന്ന് മഞ്ജു പറഞ്ഞു. 
 
തന്റെ സുഹൃത്തുക്കളായ മാര്‍ട്ടിനും ജോജുവും തന്ന ധൈര്യമാണ് എനിക്ക് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതെന്ന് മഞ്ജു ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു. എന്റെ ഗുരുനാഥനും ഞാനിപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന ആമിയുടെ സംവിധായകനുമായ കമല്‍ സാറിനോടും ചിത്രത്തിന്റെ നിര്‍മാതാവ് ഹാഫിലിനോടുമാണ് ആദ്യം നന്ദി പറയേണ്ടത്. ഷൂട്ടിങിനിടെ ഇവിടേക്ക് വരാനുള്ള അനുവാദം തന്നത് ഇവരാണെന്നും മഞ്ജു പറഞ്ഞു.
 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments