തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു !

വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്ന് തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു !

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (10:21 IST)
കോളിവുഡിലെ താരസുന്ദരിയാണ് തൃഷ കൃഷ്ണ. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച തൃഷയുടെ ഒരു സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്. 
 
മേക്ക് അപ്പ് ഒന്നും ഇല്ലാത്ത തൃഷ. മറിടത്തിലെ ടാറ്റു വരെ പുറത്ത് കാണാം. മുഖത്ത് ഒരു പുച്ഛ ഭാവവുമുണ്ട്. ഈ ഫോട്ടോ തൃഷ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തതല്ല. എങ്ങനെയോ ലീക്കായ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു. 30 കഴിഞ്ഞിട്ടും ഈ ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും തൃഷ കാത്ത് സൂക്ഷിക്കുന്നത് കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണെന്നാണ് പുറത്തുവരുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

അടുത്ത ലേഖനം
Show comments