Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിനായി മമ്മൂട്ടി ആരോടും ശുപാര്‍ശ ചെയ്തിട്ടില്ല, ദുല്‍ഖര്‍ സ്വയം കഷ്ടപ്പെട്ട് വളരുകയായിരുന്നു: മണിയന്‍പിള്ള രാജു

‘ദുല്‍ഖറിനെ പോലെ കഷ്ടപ്പെട്ട് വളരണം’ - മകന് മണിയന്‍പിള്ള രാജുവിന്റെ വക ഉപദേശം

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (12:45 IST)
താരപുത്രന്മാര്‍ ഓരോരുത്തരായി സിനിമയിലേക്ക് വരികയാണ്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടി. നിരഞ്ജ്. മണിയന്‍പിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്ജ്. നിരഞ്ജ് ആദ്യമായി അഭിനയിച്ച സിനിമ ‘ബ്ലാക്ക് ബട്ടർഫ്ലൈസ്’ ആണ്. ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നു നിരഞ്ജ് ചെയ്തിരുന്നത്. നിരഞ്ജ് നായകനാകുന്ന ‘ബോബി’ ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
 
മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് ബോബി അച്ഛനോട് സംസാരിക്കുന്നുണ്ട്. ‘എന്നെ വെച്ച് സിനിമ നിര്‍മിക്കുമോ?’ എന്ന ചോദ്യത്തിന് മണിയന്‍പിള്ള രാജുവിന്റെ മറുപടി കിടിലന്‍ ആയിരുന്നു. കഷ്ടപ്പെട്ട് വളരണമെന്നാണ് നിരഞ്ജിനോട് അച്ഛന്‍ പറയുന്നത്. കൂടെ ഒരു ഉദാഹരണവും പറയുന്നുണ്ട്.
 
‘നിനക്കു വേണ്ടി ഞാന്‍ ഒരു സിനിമ എടുക്കില്ല. ഞാന്‍ ചെയ്യുന്ന സിനിമയില്‍ നിനക്ക് പറ്റിയ വേഷമുണ്ടെങ്കില്‍ അത് ചെയ്യാന്‍ വിളിക്കും. ദുൽഖറിനു വേണ്ടി മമ്മൂട്ടി ഇതുവരെ ആരോടെങ്കിലും ശുപാര്‍ശ ചെയ്തതായി എനിക്കറിയില്ല. സ്വയം കഷ്ടപ്പെട്ടാണ് ദുല്‍ഖര്‍ വളര്‍ന്നത്. അതുപോലെ നീയും നന്നായി കഷ്ടപ്പെട്ട് സ്വയം വളരണം‘. - മണിയന്‍പിള്ള രാജു പറയുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

അടുത്ത ലേഖനം
Show comments